Tuesday, April 14, 2015

Catherine Falls , Coonoor

സമുദ്രനിരപ്പിൽ നിന്ന് 2300 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോത്തഗിരി ഡോൾഫിൻ നോസ് എന്ന സ്ഥലത്ത് നിന്ന് നോക്കുമ്പോൾ അകലെ കാണുന്ന കാതറിൻ വാട്ടർഫാൾ. ഊട്ടിയിൽ നിന്ന് കൂനൂരിലേക്ക് പോകുന്ന വഴിക്കാണു ഡോൾഫിൻ നോസ് വ്യൂപോയന്റ്.

വിക്കി നോക്കുക.







No comments:

Post a Comment